ടൂറിസം വകുപ്പ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകർ, കുടുംബശ്രീയില്‍ മാനേജർ, സിഫ്നെറ്റിൽ നെറ്റ് മേക്കർ… പത്തു മുതൽ യോഗ്യതക്കാർക്ക് അപേക്ഷിക്കാം
കേരള സാമൂഹിക സുരക്ഷാ മിഷൻ നടപ്പാക്കുന്ന വയോമിത്രം പദ്ധതിയിൽ കോഒാർഡിനേറ്റർ, മെഡിക്കൽ ഒാഫിസർ, സ്റ്റാഫ് നഴ്സ് അവസരം. 135 ഒഴിവ്. ഒരു വർഷ കരാർ നിയമനം. ഏപ്…