ജോബ് ഡ്രൈവ് വഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി| Model Career Centre, Muvattupuzha Date of Circulation April 7, 2025 Last date of application April 15, 2025 ജോബ് ഡ്രൈവ് വഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം, പത്താം ക്ലാസ്സ്, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, iti, തുടങ്ങിയ ഏത് യോഗ്യത ഉള്ളവർക്കും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം നേരിട്ട് ജോലി നേടാം, പരമാവധി ഷെയർ ചെയ്യുക. Vacancy details Company 1 Life Care Posts & Qualification (Both Males & Females) 1. Degree/PG- Branch Manager, Assistant Manager, Accountant 2. Plus 2/Above -Office staff , Marketing Executive, Business Development Manager 3. SSLC / Above-Tele caller, Therapist (Panchakarma), Ayurveda Rep., Salary scale- Rs 7000 to 60,000 based on various position. Pls note : 3-6 months- paid internship at Calicut or chalakuddy Work Location= Muvattupuzha, Thodupuzha, Muttom, Thrissur, Palakkad Company 2 - Craysol Technologies Pvt Ltd. Qualification, Posts & Gender 1. B Tech/M Tech(CS,IT,EC)/MCA=...